Surprise Me!

Middle Order Batters Who Turned into Openors |ആദ്യം മധ്യനിര പിന്നീട് ലോകത്തിലെ മികച്ച ഓപ്പൺ ആയവർ

2022-06-12 304 Dailymotion

Middle Order Batters Who Turned into Openors <br /> <br />അന്താരാഷ്ട്ര ക്രിക്കറ്റിന്റെ ചരിത്രമെടുത്താല്‍ ഓപ്പണിങ് റോളില്‍ അവിസ്മരണീയ പ്രകടനം കാഴ്ചവച്ചിട്ടുള്ള ഒരുപാട് താരങ്ങളെ നമുക്ക് കാണാന്‍ സാധിക്കും. പക്ഷെ ഇവരില്‍ ചിലരൊന്നും കരിയര്‍ തുടങ്ങിയത് ഓപ്പണറായിട്ടല്ല. മധ്യനിര ബാറ്ററായി തുടക്കകാലത്തു കളിച്ച് പിന്നീട് ഓപ്പണിങിലേക്കു വരികയും ഈ റോളില്‍ വിലസിയവരുമാണ് ചിലര്‍. ഓപ്പണിങിലേക്കു പ്രൊമോഷന്‍ ലഭിച്ചതോടെ തലവരെ തന്നെ മാറിയ ചില ബാറ്റര്‍മാരെക്കുറിച്ചാണ് ഇവിടെ പരാമര്‍ശിക്കുന്നത്. മധ്യനിര ബാറ്ററില്‍ നിന്നും ഓപ്പണിങിലേക്കു വന്ന് പിന്നീട് ഇതിഹാസങ്ങളായി മാറിയ അഞ്ചു പേര്‍ പേര്‍ ആരൊക്കെയാണെന്നു നോക്കാം <br /> <br />#VirendarSehwag #RohitSharma

Buy Now on CodeCanyon